ഭഗത് സിങ്ങും ബത്തുകേശ്വര്‍ ദത്തും അടക്കമുള്ളവര്‍ ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന മോഡിയുടെ ആരോപണത്തിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ.